തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നു. എച്ച്.ഐ.വി.......
കേരള രാഷ്ട്രീയത്തിലെ ഏറ്റവും തിരക്കിട്ട കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് രമേശ് ചെന്നിത്തല. ചെറുപ്പത്തിൽത്തന്നെ എം.എൽ.എ, പിന്നീട് മന്ത്രി, പ്രതിപക്ഷ നേതാവ്... ......
ന്യൂഡൽഹി: മധ്യസ്ഥത (Mediation) നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്ന ധാരണ കാലഹരണപ്പെട്ടതും ഇപ്പോഴത്തെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) സൂര്യകാന്ത് പറഞ്ഞു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ അദ്ദേഹത്തിന് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യസ്ഥതയുടെ സാധ്യതകളെക്കുറിച്ച് CJI തന്റെ മലേഷ്യൻ സന്ദർശനാനുഭവം പങ്കുവെച്ചു. ......
ന്യൂഡൽഹി: കേശവാനന്ദ ഭാരതി കേസിലെ വിധി ഒരു നിർണായക നാഗരിക നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, രാജ്യത്തിന്റെ പരമോന്നത നീതിന്യായപീഠത്തിന്റെ തലവനായ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) സൂര്യ കാന്ത് രംഗത്തെത്തി. ഭരണഘടനയുടെ "ധാർമിക ഡിഎൻഎ" ഒരു ഭീമമായ പാർലമെന്ററി ഭൂരിപക്ഷത്തിന് പോലും മാറ്റിയെഴുതാൻ കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ......
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. കിഫ്ബി മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. മസാലബോണ്ട് ഇടപാടിൽ ഫെമ ചട്ടം ലംഘിച്ചു എന്നാണ് ആരോപണം. ......
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ സ്വദേശികളായ ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ പി.ഗോകുൽ (25), ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ എസ്.ശ്രീനാഥ് (25) എന്നിവരാണു മരിച്ചത്. ......
വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി യുവാവ് അറസ്റ്റിൽ. സോഫ്റ്റ്വെയർ രംഗത്തു ജോലി ചെയ്യുന്നയാളാണ് മദ്യലഹരിയിൽ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയത്. ......
ആലപ്പുഴ: അഭിഭാഷകനായ യുവാവ് പിതാവിനെ വെട്ടികൊലപ്പെടുത്തി. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണു പിതാവ് നടരാജനെ (63) കൊലപ്പെടുത്തിയത്.......
ഇസ്രയേൽ–പലസ്തീൻ പ്രശ്നത്തിന് ദീർഘകാലിക പരിഹാരം കണ്ടെത്തണമെങ്കിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിന്റെ രൂപീകരണം അനിവാര്യമെന്ന നിലപാട് ആവർത്തിച്ച് മാർപാപ്പ ലിയോ പതിനാലാമൻ. തുർക്കിയിൽ നിന്ന് ലെബനനിലേക്കുള്ള യാത്രയിൽ വിമാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ......
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി രാജ്യവ്യാപകമായി പാർക്ക് വികസന പദ്ധതി വേഗത്തിലാക്കുകയാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. പഴയ ദോഹ സൂയുടെ പുനർവികസനവും അൽ ഖോറിലെ പാണ്ടാ ഹൗസിന് സമീപം പുതിയ സഫാരി പ്രോജക്ടും പദ്ധതിയിലുണ്ടെന്ന്
പബ്ലിക് പാർക്സ് ഡിപാർട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.
അടുത്ത 7 മുതൽ 10 ദിവസത്തിനകം അൽ തുമാമയിലും അൽ മിയാറാദിലും രണ്ട് പുതിയ പാർക്കുകൾ തുറക്കും. തുടർന്ന് അൽ വക്രയിൽ മൂന്ന് പാർക്കുകളും അൽ സൈലിയയിൽ ഒന്ന് ഉൾപ്പെടെ അഞ്ച് പാർക്കുകൾ ഉടൻ ഉദ്ഘാടനം ചെയ്യും. ......